Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉമ്മന്‍ചാണ്ടി...

ഉമ്മന്‍ചാണ്ടി ചരമവാർഷികം; രക്തദാന ക്യാമ്പ് നാളെ

text_fields
bookmark_border
ഉമ്മന്‍ചാണ്ടി ചരമവാർഷികം;  രക്തദാന ക്യാമ്പ് നാളെ
cancel

​മനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒ.ഐ.സി.സി ബഹ്റൈൻ കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് ഒരുക്കുന്നത്. ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടപ്പിലാക്കുന്നത്.

നാളെ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടക്കുക. ക്യാമ്പിലേക്ക് മുഴുവൻ പ്രവാസികളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റോബിൻ എബ്രഹാം: +973 3930 2811, അജീഷ് കെ. തോമസ്: +973 3643 5191 , ജെയ്സൺ മാത്യു: +973 3952 9441

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsnriblood donation
News Summary - Oommen Chandy death anniversary
Next Story