Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​മ്മ​ൻ ചാ​ണ്ടി...

ഉ​മ്മ​ൻ ചാ​ണ്ടി പ്ര​വാ​സി​ക​ളെ മ​ന​സ്സി​ലാ​ക്കി​യ ജ​ന​നാ​യ​ക​ൻ -കെ.​എം.​സി.​സി

text_fields
bookmark_border
kmcc
cancel
camera_alt

 കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

മ​നാ​മ: പ്ര​വാ​സി​ക​ളു​ടെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന മ​ഹ​ത്ത്വം മ​ന​സ്സി​ലാ​ക്കി സ​ദാ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യി​രു​ന്ന ജ​ന​നാ​യ​ക​നാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന് കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ ചടങ്ങിന്റെ സദസ്സ്

സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ സോ​മ​ൻ ബേ​ബി, ബി​നു മ​ണ്ണി​ൽ, എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്, ഫാ. ​അ​നൂ​ബ്, ബി​നു കു​ന്ന​ന്താ​നം, നി​ത്യ​ൻ കെ. ​തോ​മ​സ്, എ​ബ്ര​ഹാം ജോ​ൺ, സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി, സേ​വി മാ​ത്തു​ണ്ണി, എ​സ്.​വി. ജ​ലീ​ൽ, ജോ​ൺ ഐ​പ്, ഫാ​സി​ൽ വ​ട്ടോ​ളി, റാ​ഷി​ദ് മാ​ഹി, ആ​ർ. പ​വി​ത്ര​ൻ, ഹം​സ വി​സ്ഡം, ഇ. ​രാ​ജീ​വ്, ബോ​ബി പാ​റ​യി​ൽ, സ​ൽ​മാ​നു​ൽ ഫാ​രി​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ സ്വാ​ഗ​ത​വും കെ.​പി. മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyleaderexpatriate
News Summary - oommen chandy a leader who made expatriates feel good -KMCC
Next Story