Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓ​ൺ​ലൈ​ൻ...

ഓ​ൺ​ലൈ​ൻ പെ​യി​ൻ​റി​ങ്​ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഓ​ൺ​ലൈ​ൻ പെ​യി​ൻ​റി​ങ്​ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ഇ​ട​പ്പാ​ള​യം ആ​ഗോ​ള പ്ര​വാ​സി കൂ​ട്ടാ​യ്​​മ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ പെ​യി​ൻ​റി​ങ്​ മ​ത്സ​ര​ത്തി​ൽ സ​മ്മാ​നം നേ​ടി​യ ചി​ത്ര​ങ്ങ​ൾ

മ​നാ​മ: ഇ​ട​പ്പാ​ള​യം ആ​ഗോ​ള പ്ര​വാ​സി കൂ​ട്ടാ​യ്​​മ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഇ​ട​പ്പാ​ള​യം ഫെ​സ്​​റ്റി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ പെ​യി​ൻ​റി​ങ്​ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മൈ​ഥി​ലി വി. ​സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും അ​ന​ന്യ ശ​രീ​ബ്‌​കു​മാ​ർ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ശ്രീ​ഹ​രി സ​ന്തോ​ഷ് സ​ബ്​​ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി.

മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഭി​മ​ന്യു, ഭാ​ഗ്യ സു​ധാ​ക​ര​ൻ, ശ്രീ ​പാ​ർ​വ​തി ടി.​പി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും രാ​ജേ​ഷ് കു​മാ​ർ, ഇ​ന്ദ്ര​ജി​ത്, ഗൗ​ത​വ് ന​ക്ഷ​ത് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ ആ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഫേ​സ്ബു​ക്ക്​ ലൈ​ക് കി​ട്ടി​യ ചി​ത്രം വ​ര​ച്ച കീ​ർ​ത്ത​ന പ്ര​ത്യേ​ക പു​ര​സ്​​കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പാ​ർ​വ​തി ദേ​വ​ദാ​സ്, ഗ്രീ​ഷ്​​മ ര​ഘു​നാ​ഥ്‌, ഷ​മീ​ല ഫൈ​സ​ൽ, അ​രു​ൺ സി.​ടി, ഫൈ​സ​ൽ മാ​ണൂ​ർ, ര​ഘു​നാ​ഥ്, വി​നീ​ഷ് കേ​ശ​വ​ൻ, സ​നാ​ഫ് റ​ഹ്​​മാ​ൻ, ര​തീ​ഷ് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onlinepainting competitiongulf newsbahrain news
Next Story