Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്​:...

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്​: പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്​: പ്ര​തി​ക​ൾ പി​ടി​യി​ൽ
cancel

മ​നാ​മ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്​ ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. ഇ-​പേ​​മെ​ന്‍റ്​ ന​ട​ത്തു​ന്ന ക​മ്പ​നി​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. മോ​ഷ്​​ടി​ക്ക​പ്പെ​ട്ട ബാ​ങ്ക്​ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ സം​ഘം ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ പി​ടി​കൂ​ടി ഹാ​ജ​രാ​ക്കാ​ൻ ​പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ അ​റ​സ്റ്റ്​ ചെ​യ്​​ത്​ റി​മാ​ൻ​ഡി​ൽ വെ​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​ക​ൾ ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online fraudAccused arrested
News Summary - Online fraud: Accused arrested
Next Story