Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊ​ഴി​ല്‍, സാ​മൂ​ഹി​ക...

തൊ​ഴി​ല്‍, സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ല്‍ ന​ട​ന്ന​ത് 15,000 ഓ​ണ്‍ലൈ​ന്‍ ഇ​ട​പാ​ടു​ക​ള്‍ 

text_fields
bookmark_border
തൊ​ഴി​ല്‍, സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ല്‍ ന​ട​ന്ന​ത് 15,000 ഓ​ണ്‍ലൈ​ന്‍ ഇ​ട​പാ​ടു​ക​ള്‍ 
cancel
മ​നാ​മ: തൊ​ഴി​ല്‍, സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ല്‍ മാ​ര്‍ച്ച് 18 മു​ത​ല്‍ ഏ​പ്രി​ല്‍ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 15,529 ഓ​ണ്‍ലൈ​ന്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജനങ്ങൾക്ക്​ ഓ​ണ്‍ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ന​ല്‍കു​ന്ന​തി​ന് സം​വി​ധാ​ന​മേ​ര്‍പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​ട​പാ​ടു​ക​ള്‍ ഗ​ണ്യ​മാ​യി വ​ര്‍ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗം ഡ​യ​റ​ക്​​ട​ര്‍ സ​ഹ്ര്‍ റാ​ഷി​ദ് അ​ല്‍ മ​ന്നാ​ഇ അ​റി​യി​ച്ചു. 
സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ള്‍ ഓ​ണ്‍ലൈ​നാ​ക്കി​യ​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഇ​തു​വ​ഴി സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​ങ്ങ​ള്‍ക്ക് ഏ​ത് സ​മ​യ​ത്തും ഓ​ണ്‍ലൈ​ന്‍ വ​ഴി സേ​വ​ന​ങ്ങ​ള്‍ തേ​ടാ​മെ​ന്ന സൗ​ക​ര്യ​വും ഇ​തു​മൂ​ല​മു​ണ്ടാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onlinegulf news
News Summary - online-bahrain-gulf news
Next Story