Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2021 10:56 AM IST Updated On
date_range 18 May 2021 10:56 AM ISTഅപ്പാർട്മെൻറ് കെട്ടിടത്തിെൻറ മേൽക്കൂര തകർന്ന് ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
camera_alt
അപകടസ്ഥലത്ത് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തുന്നു
മനാമ: മനാമയിൽ അപ്പാർട്മെൻറ് കെട്ടിടത്തിെൻറ മേൽക്കൂരയുടെ ഒരുഭാഗം ഇടിഞ്ഞുവീണു.അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാളെ സിവിൽ ഡിഫൻസ് എത്തിയാണ് രക്ഷിച്ചത്. പരിക്കേറ്റയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവിൽ ഡിഫൻസിെൻറ ആറ് വാഹനങ്ങളും 21 ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

