ഡയമണ്ട് കെയർ ഇൻഫോടെക്കിൽ വൻ ഓഫറുകൾ
text_fieldsമനാമ: ബിസിനസ് സ്ഥാപനങ്ങൾക്കും വ്യക്തിഗത ഉപയോക്താക്കൾക്കും ഏറ്റവും കുറഞ്ഞ വാടകക്ക് പ്രിൻറിങ് ഉപകരണങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കി ഡയമണ്ട് കെയർ ഇൻഫോടെക്. യഥാർഥ വിലയുടെ വെറും 25 ശതമാനം മുതൽ 30 ശതമാനം മാത്രം നൽകി, കുറഞ്ഞ മാസവാടകയിൽ പ്രിന്ററുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഡയമണ്ട് കെയർ വഴി നിങ്ങൾക്ക് പേഴ്സനൽ കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, പ്രിന്ററുകൾ, കാമറകൾ എന്നിവ മികച്ച വിലയിൽ സ്വന്തമാക്കാനും അവസരമുണ്ട്. കൂടാതെ അവയുടെ സർവിസ്, റിപ്പയർ, ഇൻസ്റ്റലേഷൻ, പ്രിന്ററുകളുടെയും കോപ്പിയറുകളുടെയും സ്പെയർ പാർട്ട്സ്, ലേസർ ആൻഡ് ഇങ്ക്ജെറ്റ് കാട്രിഡ്ജ്/ടോണർ, അറ്റന്റൻസ് ആൻഡ് ആക്സസ് കൺട്രോൾ, സി.സി.ടി.വി ഇൻസ്റ്റലേഷൻ എന്നിവക്കും മികച്ച ഓഫറുകളുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കോർപറേറ്റ് ഉപഭോക്താക്കൾക്കുമായി കാനോൺ ഇമേജ് റണ്ണർ അഡ്വാൻസ് 8505i ഹെവി ഡ്യൂട്ടി ഫോട്ടോകോപ്പിയർ ഏറ്റവും മികച്ച വിലയിൽ ലഭ്യമാണ്. കൂടാതെ ഇമേജ് റണ്ണർ അഡ്വാൻസ് C256i, C356i മോഡൽ പ്രിന്ററുകൾക്ക് വെറും 25 ബഹ്റൈൻ ദിനാറാണ് മാസവാടക. കാനോൺ ഇമേജ് റണ്ണർ അഡ്വാൻസ് 8505i ഹെവി ഡ്യൂട്ടി ഫോട്ടോകോപ്പിയർ ഏറ്റവും മികച്ച വിലയിൽ ഡയമണ്ട് കെയർ ഇൻഫോടെക്കിൽ ലഭ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോർപറേറ്റ് ഉപഭോക്താക്കൾക്കുമാണ് ഓഫർ. ഇമേജ് റണ്ണർ അഡ്വാൻസ് C256i, C356i മോഡൽ പ്രിന്ററുകൾക്ക് 25 ബഹ്റൈൻ ദിനാറാണ് വാടക വില. A0 കളർ പ്രിന്റിന് 0.950 ഫിൽസും A0 ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റിന് 0.650 ഫിൽസും A0 സ്കാനിങിന് 0.400 ഫിൽസുമാണ് നിരക്ക്. തെരഞ്ഞെടുത്ത സേവനങ്ങൾക്ക് പത്ത് ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
കുറഞ്ഞവിലയിൽ ഗുണനിലവാരമുള്ള പ്രിന്റിങ് സേവനത്തിനായി ഉടൻതന്നെ ഡയമണ്ട് കെയർ സന്ദർശിക്കൂ. ബുക്കിങ്ങിനായി 36733534, 33754141 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് www.dcibh.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ info@dcibh.com എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

