Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ പൊ​ന്നോ​ണം...

കെ.​പി.​എ പൊ​ന്നോ​ണം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
കെ.​പി.​എ പൊ​ന്നോ​ണം ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt

കെ.​പി.​എ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച പൊ​ന്നോ​ണം 2022 ബ​ഹ്‌​റൈ​നി​ലെ കൊ​ല്ലം നി​വാ​സി​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി.

ഈ​സ ടൗ​ൺ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ബ​ഹ്‌​റൈ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി 1500ൽ ​പ​രം കൊ​ല്ലം പ്ര​വാ​സി​ക​ൾ എ​ത്തി​ച്ചേ​ർ​ന്നു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​നും കെ.​പി.​എ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പ്രി​ൻ​സ് ന​ട​രാ​ജ​ൻ ദ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു.

ജി.​എ​സ്.​എ​സ് ചെ​യ​ർ​മാ​നും കെ.​പി.​എ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ച​ന്ദ്ര​ബോ​സ്, ക്രി​സ്റ്റ്യ​ൻ ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്റ് ഫാ. ​ഷാ​ബു ലോ​റ​ന്‍സ്, കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ റ​ഫീ​ഖ് അ​ബ്ദു​ല്ല തു​ട​ങ്ങി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ, സ​ന്തോ​ഷ് കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ, അ​സി. ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് കെ.​പി.​എ ക​ലാ​കാ​ര​ന്മാ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ലാ​പ​രി​പാ​ടി​ക​ളും, ഓ​ണ​പ്പു​ട​വ മ​ത്സ​ര​വും ന​ട​ന്നു. 1500ൽ ​പ​രം ആ​ളു​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ ഓ​ണ​സ​ദ്യ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ക്ക് മാ​റ്റു കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam-2022
News Summary - Onam was celebrated
Next Story