Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണസദ്യയൊരുക്കി കെ.സി.എ
text_fieldsbookmark_border
കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ഓണസദ്യയുടെ ഉദ്ഘാടനം
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ഓണാഘോഷങ്ങളുടെ ഭാഗമായി ഓണസദ്യ സംഘടിപ്പിച്ചു. സൂര്യ കൃഷ്ണമൂർത്തി വിശിഷ്ടാതിഥി ആയിരുന്നു.
ജനറൽ കൺവീനർ ഷിജു ജോണിന്റെയും കൺവീനർ ബാബു വർഗീസിന്റെയും നേതൃത്വത്തിലുള്ള സംഘാടകസമിതി ഓണസദ്യക്ക് നേതൃത്വം നൽകി. കെ.സി.എ അങ്കണത്തിൽ നടന്ന ഓണസദ്യയിൽ അംഗങ്ങളോടൊപ്പം വിവിധ സംഘടനാപ്രതിനിധികളും മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

