Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ ഓണസദ്യ സംഘടിപ്പിച്ചു
text_fieldsbookmark_border
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ നടന്ന ഓണസദ്യ
മനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ ഓണസദ്യ സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെയും ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ജയന്തി ആഘോഷങ്ങളുടെയും ഭാഗമായി എസ്.എൻ.സി.എസ് അദാരിപാർക്കിൽ ഒരുക്കിയ ഓണസദ്യയിൽ ക്ഷണിക്കപ്പെട്ടവരും, അംഗങ്ങളുമടക്കം രണ്ടായിരത്തോളം പേർ പങ്കെടുത്തു.
അംഗങ്ങൾ തയാറാക്കിയ വിഭവസമൃദ്ധമായ സദ്യയോടൊപ്പം വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

