Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ.​ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
കൊ​ല്ലം പ്ര​വാ​സി അ​സോ.​ ഓ​ണാ​ഘോ​ഷം
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ഓ​ൺ​ലൈ​ൻ ഓ​ണാ​ഘോ​ഷം പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.കെ.​പി.​എ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ഗാ​യ​ക​രാ​യ അ​ഭി​ജി​ത് കൊ​ല്ല​ത്തി​െൻറ​യും പ്ര​സീ​ത ചാ​ല​ക്കു​ടി​യു​ടെ​യും സം​ഘ​ത്തി​െൻറ​യും ഗാ​നോ​പ​ഹാ​ര​ത്തോ​ടൊ​പ്പം ബ​ഹ്‌​റൈ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഓ​ണ​പ്പു​ട​വ, ഓ​ണ​പ്പാ​ട്ട് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ​യും ഈ ​പ​രി​പാ​ടി​യി​ലൂ​ടെ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്. കെ.​പി.​എ ഒ​ഫീ​ഷ്യ​ൽ യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക്​ എ​ന്നി​വ​യി​ലൂ​ടെ മൂ​ന്നു എ​പ്പി​സോ​ഡു​ക​ളാ​യാ​ണ് സം​പ്രേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamexpatriate
Next Story