Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​വേ​ശ​ക​ര​മാ​യി...

ആ​വേ​ശ​ക​ര​മാ​യി ബി.​കെ.​എ​സ്.​എ​ഫ് ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ആ​വേ​ശ​ക​ര​മാ​യി ബി.​കെ.​എ​സ്.​എ​ഫ് ഓ​ണാ​ഘോ​ഷം
cancel
camera_alt

ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്റൈ​നി​ലെ ജ​ന​കീ​യ സേ​വ​ന കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്റെ ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ന്നു. ഓ​ണം 2023 ജ​ന​റ​ൽ ക​ൺ​വീ​ന​ർ നെ​ജീ​ബ് ക​ട​ലാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി.​കെ.​എ​സ്.​എ​ഫ് ആ​സ്ഥാ​ന ന​ഗ​രി​യാ​യ മ​നാ​മ കെ. ​സി​റ്റി ഹാ​ളി​ലാ​യി​രു​ന്നു വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞ ഒ​ണാ​ഘോ​ഷം. ലോ​ക കേ​ര​ള സ​ഭ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ , ബി.​കെ. എ​സ്. എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി,ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി,മ​നോ​ജ് വ​ട​ക​ര,അ​ൻ​വ​ർ ക​ണ്ണൂ​ർ,ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്,കാ​സിം പാ​ട​ത്ത കാ​യി​ൽ,മ​ണി​കു​ട്ട​ൻ,ഖൈ​സ്,അ​ജീ​ഷ് കെ.​വി,റാ​ഷി ക​ണ്ണ​ങ്കോ​ട്ട്,ന​ജീ​ബ് ക​ണ്ണൂ​ർ ,ജാ​ബി​ർ തി​ക്കോ​ടി,സൈ​ന​ൽ,ര​ഞ്ജി​ത്ത്,ഷീ​ജു,ബി ​കെ​എ​സ്എ​ഫ് കൂ​ട്ടാ​യ്മ സ​ഹാ​യി​ക​ളാ​യ ഫ​സ​ൽ ഭാ​യ്,അ​ന​സ് റ​ഹീം,ജ്യോ​തി​ഷ് പ​ണി​ക്ക​ർ,സ​ലാം മ​മ്പാ​ട്ടു​മൂ​ല,നി​സാ​ർ ഉ​സ്മാ​ൻ, ദീ​പ​ക് മേ​നോ​ൻ, ദീ​പ​ക് ത​ണ​ൽ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

ക​ച്ച​വ​ട​രം​ഗ​ത്തെ​യും സേ​വ​ന​രം​ഗ​ത്തെ​യും ആ​തു​രാ​ല​യ​ങ്ങ​ളു​ടെ​യും മു​ൻ​നി​ര​യി​ലു​ള്ള ഒ​ട്ടേ​റെ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, എ​ബ്ര​ഹാം ജോ​ൺ, ബി​നു, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗോ​പി​നാ​ഥ് മേ​നോ​ൻ, അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, ശ്രീ​ധ​ര​ൻ തേ​റ​മ്പി​ൽ, രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, ജ​ലീ​ൽ അ​ബ്ദു​ല്ല, ബി​നീ​ഷ് തോ​മ​സ്, സി​റാ​ജ് പ​ള്ളി​ക്ക​ര, ബോ​ബി പു​ളി​മൂ​ട്ടി​ൽ, സ​ജി​ത് ലാ​ൽ, ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, അ​മ​ൽ​ദേ​വ്, അ​സീ​സ് ബ​ലൂ​ൺ, സ​മീ​ർ കാ​പി​റ്റ​ൽ, നി​സാ​ർ കു​ന്ദം​കു​ള​ത്തി​ങ്ക​ൽ, ഗി​രീ​ഷ്, ദീ​പ​ക്, ഭാ​സ്ക​ര​ൻ എ​ട​ത്തോ​ടി, മൂ​സ ഹാ​ജി, മൊ​യ്തീ​ൻ ഹാ​ജി, ഷം​സ്, കൊ​ച്ചി​ൻ അ​ജി​ത് കു​മാ​ർ, ജോ​യ് എം.​ഡി, ഗ​ഫൂ​ർ ന​ടു​വ​ണ്ണൂ​ർ, ഇ.​വി. രാ​ജീ​വ്, അ​ബൂ​ബ​ക്ക​ർ, സു​നി​ൽ ബാ​ബു, നി​യാ​സ്, മു​ജീ​ബ് അ​ൽ റ​ബീ​ഹ്, അ​ഷ്റ​ഫ് സ്കൈ, ​ഷെ​മി​ലി പി. ​ജോ​ൺ, ദീ​പ​ക്, രാ​ജീ​വ​ൻ, ഐ.​വൈ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​സി​ൽ വ​ട്ടോ​ളി, ഷ​ബീ​ർ മു​ക്കം, സ​ലീ​ന, ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. കൂ​ട്ടാ​യ്മ​യി​ലെ വി​വി​ധ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​ങ്ങ​ളി​ൽ ഒ​രു​ക്കി​യ 32 ത​രം രു​ചി​ക​ര​മാ​യ സ​ദ്യ​വ​ട്ട​ങ്ങ​ൾ സ്വാ​ദി​ഷ്ഠ​മാ​യി​രു​ന്നു. സോ​പാ​നം അ​ർ​പ്പി​ച്ച ചെ​ണ്ട​മേ​ളം, ബി.​കെ.​എ​സ്.​എ​ഫ് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, പൂ​ക്ക​ളം, മി​മി​ക്രി, ഓ​ണ​പ്പാ​ട്ടു​ക​ൾ, കോ​ൽ​ക്ക​ളി, ക​സേ​ര​ക​ളി, ആ​ണു​ങ്ങ​ൾ​ക്കാ​യി സാ​രി​യു​ടു​ക്ക​ൽ മ​ത്സ​രം, വീ​റും വാ​ശി​യോ​ടെ ന​ട​ന്ന ക​മ്പ​വ​ലി എ​ന്നി​വ ന​ട​ന്നു. ക​ലാ​പ​രി​പാ​ടി​ക​ൾ അ​ൻ​വ​ർ നി​ല​മ്പൂ​ർ, അ​ബ്ദു​സ്സ​ലാം ബി.​എം.​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onambahrain
News Summary - onam celebration
Next Story