Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​മാ​ൻ...

ഒ​മാ​ൻ സാം​സ്​​കാ​രി​ക, യു​വ​ജ​ന, കാ​യി​ക മ​ന്ത്രി മ​ട​ങ്ങി

text_fields
bookmark_border
ഒ​മാ​ൻ സാം​സ്​​കാ​രി​ക, യു​വ​ജ​ന, കാ​യി​ക മ​ന്ത്രി മ​ട​ങ്ങി
cancel
camera_alt

ഒ​മാ​ൻ സാം​സ്​​കാ​രി​ക, യു​വ​ജ​ന, കാ​യി​ക മ​ന്ത്രി​യും സു​ൽ​ത്താ​ന്‍റെ പു​ത്ര​നു​മാ​യ ദീ ​യ​സ്ൻ ബി​ൻ ഹൈ​ഥം താ​രി​ഖ്​ ആ​ൽ സ​ഈ​ദി​നെ ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​

ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യാ​ക്കു​ന്നു

മ​നാ​മ: ഒ​മാ​ൻ സാം​സ്​​കാ​രി​ക, യു​വ​ജ​ന, കാ​യി​ക മ​ന്ത്രി​യും സു​ൽ​ത്താ​ന്‍റെ പു​ത്ര​നു​മാ​യ ദീ ​യ​സ്ൻ ബി​ൻ ഹൈ​ഥം താ​രി​ഖ്​ ആ​ൽ സ​ഈ​ദി​ന്‍റെ ദ്വി​ദി​ന ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യി. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ഹു​മാ​നാ​ർ​ഥം കി​രീ​ടാ​വ​കാ​ശി അ​ത്താ​ഴ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​വും ആ​ഴ​വും വ്യ​ക്​​ത​മാ​ക്കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന​വും ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ങ്ങ​ളും. സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ ദീ ​യ​സി​ന് യു​വ​ജ​ന, ചാ​രി​റ്റി കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadBahrain VisitOman Minister
News Summary - Oman Minister of Culture, Youth and Sports returns
Next Story