Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​വേ​ശ​ക്ക​ട​ലാ​യി...

ആ​വേ​ശ​ക്ക​ട​ലാ​യി ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ വി​രു​ന്ന്

text_fields
bookmark_border
ആ​വേ​ശ​ക്ക​ട​ലാ​യി ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ വി​രു​ന്ന്
cancel
camera_alt

ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ​നി​ന്ന്


മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. റ​മ​ദാ​ൻ നോ​മ്പി​ന്റെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക- സാം​സ്കാ​രി​ക രം​ഗ​ത്തെ​യും വി​വി​ധ മ​ത-​സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ​ബ്രാ​ഹിം അ​ദ്ഹം സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ബ​ഹ്‌​റൈ​ൻ സ​മ​സ്ത പ്ര​സി​ഡ​ന്റ്‌ ഫ​ഖ്‌​റു​ദ്ദീ​ൻ ത​ങ്ങ​ൾ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മും​ബൈ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, കൊ​ച്ചു ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം മു​ഖ്യ പൂ​ജാ​രി പ്ര​ദീ​ഷ് വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ ആ​ത്മീ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. അ​ബി​ൻ വ​ർ​ക്കി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബ് റ​ഹ്മാ​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ, ഐ. ​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ബോ​ബി പാ​റ​യി​ൽ, ട്ര​ഷ​റ​ർ ല​ത്തീ​ഫ് ആ​യ​േ​ഞ്ച​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​നു മാ​ത്യു, സൈ​ദ് എം.​എ​സ്, ഷ​മീം കെ.​സി, ജീ​സ​ൺ ജോ​ർ​ജ്, പ്ര​ദീ​പ്‌ പി.​കെ, സു​നി​ൽ ചെ​റി​യാ​ൻ, ജേ​ക്ക​ബ് തേ​ക്ക്തോ​ട്, ഒ.​ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സു​മേ​ഷ് ആ​നേ​രി, ഗി​രീ​ഷ് കാ​ളി​യ​ത്ത്, ചെ​മ്പ​ൻ ജ​ലാ​ൽ, വി​ഷ്ണു ക​ല​ഞ്ഞൂ​ർ, അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ, ജ​വാ​ദ് വ​ക്കം, സി​ൻ​സ​ൺ ചാ​ക്കോ പു​ലി​ക്കോ​ട്ടി​ൽ, ജെ​യിം​സ് കു​ര്യ​ൻ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ മി​നി റോ​യ്, ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം​കു​ള​ത്തി​ൽ എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.

വ​ള​ന്റി​യ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ അ​ൻ​സ​ൽ കൊ​ച്ചൂ​ടി, ജാ​ലി​സ് കെ.​കെ, ശ്രീ​ജി​ത്ത്‌ പാ​നാ​യി, റോ​ബി​ൻ എ​ബ്ര​ഹാം, ബി​പി​ൻ മാ​ട​ത്തെ​ത്ത്, സു​രേ​ഷ് മ​ണ്ടോ​ടി, സി​ബി അ​ടൂ​ർ, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ നെ​ൽ​സ​ൺ വ​ർ​ഗീ​സ്‌, ര​ജി​ത് മൊ​ട്ട​പ്പാ​റ, സൈ​ഫി​ൽ മീ​രാ​ൻ, ര​ഞ്ജ​ൻ കേ​ച്ചേ​രി, ജോ​ൺ​സ​ൻ ക​ല്ലു​വി​ള​യി​ൽ, ജോ​ണി ജോ​സ​ഫ്, ബി​ജു മ​ത്താ​യി, റോ​ബി തി​രു​വ​ല്ല, വി​നോ​ദ് ദാ​നി​യേ​ൽ, ജോ​യ് ചു​ന​ക്ക​ര, ദാ​നി​യേ​ൽ ത​ണ്ണി​തോ​ട്, സ​ന്തോ​ഷ്‌ നാ​യ​ർ, ജോ​ജി ജോ​സ​ഫ് കൊ​ട്ടി​യം, അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, മോ​ഹ​ൻ കു​മാ​ർ നൂ​റ​നാ​ട്, സി​ജു പു​ന്ന​വേ​ലി, ജ​ലീ​ൽ മു​ല്ല​പ്പ​ള്ളി, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, സു​രേ​ഷ് പു​ണ്ടൂ​ർ, ച​ന്ദ്ര​ൻ വ​ള​യം, മു​നീ​ർ യു.​വി, ഷാ​ജി പൊ​ഴി​യൂ​ർ, വി​ല്യം ജോ​ൺ, ബൈ​ജു ചെ​ന്നി​ത്ത​ല, ഷി​ബു ബ​ഷീ​ർ, ജോ​യ് എം.​ഡി, ര​ഞ്ജി​ത്ത് പ​ടി​ക്ക​ൽ, നി​ജി​ൽ ര​മേ​ശ്‌, ആ​ക്കി​ഫ് നൂ​റ, ഷീ​ജ ന​ട​രാ​ജ​ൻ, ബ്ര​യി​റ്റ് രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meeting
News Summary - OICCC Iftar meeting
Next Story