Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.ഐ.സി.സി പത്തനംതിട്ട ജില്ല നേതൃസംഗമം ഇന്ന്
text_fieldsbookmark_border
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവിനെ ഒ.ഐ.സി.സി നേതാക്കൾ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ : ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃസംഗമം ഞായറാഴ്ച വൈകീട്ട് എട്ടിന് കേരള സമാജത്തിലെ കെ.ജി. ബാബുരാജ് ഹാളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: പഴകുളം മധു ഉദ്ഘാടനം ചെയ്യുമെന്ന് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ, ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ അറിയിച്ചു.
Next Story

