Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​ൺ​​വെ​ൻ​ഷ​ൻ ഇ​ന്ന്

text_fields
bookmark_border
oicc
cancel

മ​നാ​മ: പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ആ​ന്റോ ആ​ന്റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 8.30ന് ​സ​ൽ​മാ​നി​യ കെ.​സി.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തു​മെ​ന്ന് ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ബ​ഷീ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല നി​വാ​സി​ക​ളാ​യ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ​യും ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCElection Convention
News Summary - OICC Pathanamthitta District Convention Today
Next Story