Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി കു​ടും​ബ​സം​ഗ​മം ഇ​ന്ന്

text_fields
bookmark_border
oicc
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി കു​ടും​ബ സം​ഗ​മ​വും യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ. ഷാ​നി​ബി​ന് സ്വീ​ക​ര​ണ​വും വെ​ള്ളി​യാ​ഴ്ച ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ക്കും. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ല പ്ര​സി​ഡ​ന്റ് സ​ൽ​മാ​നു​ൽ ഫാ​രി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCDistrict committeBahrain Newsmeetup
News Summary - OICC Palakkad District Committee family meetup
Next Story