Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.ഐ.സി.സി ഇന്ദിര ഗാന്ധി അനുസ്മരണം ഇന്ന്
text_fieldsbookmark_border
മനാമ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 40ാം രക്തസാക്ഷിത്വ അനുസ്മരണം വ്യാഴാഴ്ച വൈകീട്ട് എട്ടിന് ഒ.ഐ.സി.സി ഓഫിസിൽ നടക്കുമെന്ന് ദേശീയ കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Next Story

