Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​െഎ.സി.സി ഇഫ്​താറിൽ...

ഒ.​െഎ.സി.സി ഇഫ്​താറിൽ നിരവധി​ പേരെത്തി

text_fields
bookmark_border
ഒ.​െഎ.സി.സി ഇഫ്​താറിൽ നിരവധി​ പേരെത്തി
cancel

മനാമ: മതസൗഹാർദ സന്ദേശവുമായി ഒ.​െഎ.സി.സി ബഹ്​റൈൻ കമ്മിറ്റി ഇഫ്​താർ സംഗമം നടത്തി. 1500 ഒാളം പേർ പ​െങ്കടുത്ത ഇഫ്​താറിൽ ബഹ്​റൈൻ പ്രവാസി സമൂഹത്തി​​​െൻറ നാനാതലങ്ങളിലുമുള്ളവർ പങ്കാളികളായി. കേരളീയ സമാജം ഹാളിൽ നടന്ന പരിപാടിയിൽ കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ മുഖ്യാതിഥിയായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രമണ്യൻ, സെക്രട്ടറിമാരായ മാന്നാർ അബ്​ദുൽ ലത്തീഫ്, പി.ടി.അജയമോഹൻ, ഇടവേള ബാബു, സമസ്​ത അധ്യക്ഷൻ ഫക്രുദ്ദീൻ തങ്ങൾ, കെ.എം.സി.സി അധ്യക്ഷൻ എസ്​.വി.ജലീൽ, വി.കെ.രാജശേഖരൻ പിള്ള, ​ഒ.​െഎ.സി.സി. ​നേതാക്കളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, വി.കെ.സെയ്​ദാലി, കെ.സി.ഫിലിപ്പ്​,ബോബി പാറയിൽ,കേരളീയ സമാജം ജന.സെക്രട്ടറി എൻ.കെ.വീരമണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oicc-ifthar
News Summary - oicc-ifthar
Next Story