Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി ഇ​ഫ്താ​ർ...

ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ നാ​ളെ

text_fields
bookmark_border
ramadan 2024
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രാ​റു​ള്ള സ​മൂ​ഹ നോ​മ്പ് തു​റ ഈ ​വ​ർ​ഷ​വും ന​ട​ത്തു​ന്നു. നാ​ളെ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മം അ​ഡ്വ. ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ബ​ഹ്‌​റൈ​ൻ സ​മ​സ്ത പ്ര​സി​ഡ​ന്റ്‌ ഫ​ഖ്‌​റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കും. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, മ​നാ​മ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ പൂ​ജാ​രി ശാ​സ്ത്രി വി​ജ​യ് കു​മാ​ർ എ​ന്നി​വ​ർ ആ​ത്മീ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. ശ്രീ​കു​മാ​ർ, ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​ഹ​മ്മ​ദ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. അ​ബി​ൻ വ​ർ​ക്കി, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്തു ശ​ങ്ക​ര​പി​ള്ള എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഐ.​സി.​എ​ഫ്.​ആ​ർ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബ് റ​ഹ്മാ​ൻ, ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കാ​ഷ്യ​സ് പെ​രേ​ര, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ബോ​ബി പാ​റ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, ട്ര​ഷ​റ​ർ ല​ത്തീ​ഫ് ആ​യം​ചേ​രി, ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം​കു​ള​ത്തി​ൽ എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തു​മെ​ന്ന് ഇ​ഫ്താ​ർ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ​ബ്രാ​ഹിം അ​ദ്ഹം, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സൈ​ദ് മു​ഹ​മ്മ​ദ്‌, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഷ​മീം കെ.​സി എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCIftarBahrain News
News Summary - OICC Iftar on friday
Next Story