Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ഹ​ർ​ഷംഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും

text_fields
bookmark_border
ഒ.​ഐ.​സി.​സി ഹ​ർ​ഷംഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും
cancel
Listen to this Article

മ​നാ​മ : ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി ആ​റി​ന് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വെ​ച്ച് ന​ട​ത്തു​ന്ന ഹ​ർ​ഷം- 2026 ന്റെ ​പ്ര​ചാ​ര​ണാ​ർ​ഥം ഒ.​ഐ.​സി.​സി തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം ഫെ​ബ്രു​വ​രി നാ​ലി​ന് സ​മാ​പി​ക്കും.

ബ​ഹ്‌​റൈ​ന് പ്ര​കൃ​തി ന​ൽ​കി​യ സൗ​ന്ദ​ര്യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ഹ​ർ​ഷം 2026 ന്റെ ​സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ച് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് എ​ന്ന് ഹ​ർ​ഷം 2026 ന്റെ ​ചെ​യ​ർ​മാ​ൻ സൈ​ദ് എം.​എ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജീ​സ​ൺ ജോ​ർ​ജ്, ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​ല​ക്സ്‌ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 36334296, 36192950, 38355122 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCbahrain.gulfnewsgulfnewsmalayalam
News Summary - OICC Harsham Photography Competition to conclude on Wednesday
Next Story