Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല വോ​ട്ട് വി​മാ​നം ഏ​ർ​പ്പെ​ടു​ത്തും

text_fields
bookmark_border
lok sabha election
cancel

മ​നാ​മ: 2024 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി അ​വ​സ​രം ഒ​രു​ക്കു​ന്നു. കു​റ​ഞ്ഞ നി​ര​ക്കി​ൽ നാ​ട്ടി​ൽ വോ​ട്ട് ചെ​യ്യാ​ൻ പോ​കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഏ​പ്രി​ൽ 21ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് - 33681118, 33691118

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - OICC Ernakulam district will organize vote flight
Next Story