Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.ഐ.സി.സി എറണാകുളം...

ഒ.ഐ.സി.സി എറണാകുളം ജില്ല സമ്മേളനം

text_fields
bookmark_border
ഒ.ഐ.സി.സി എറണാകുളം ജില്ല സമ്മേളനം
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ന​മ്മ​ളോ​ടൊ​പ്പം’ പ​രി​പാ​ടി​യി​ൽ ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ പ്ര​വ​ർ​ത്ത​ക​രോ​ട് സം​വ​ദി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​ന വി​ഷ​യ​ങ്ങ​ളി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ജി​ല്ല​യു​ടെ ചാ​ർ​ജു​ള്ള ദേ​ശീ​യ സെ​ക്ര​ട്ട​റി മ​നു മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മു​ല്ല​പ്പി​ള്ളി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ദേ​ശീ​യ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി പാ​റ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​ൽ ചെ​റി​യാ​ൻ, ഡോ​ളി ജോ​ർ​ജ്, ഇ​ബ്രാ​ഹിം അ​ദ്ഹം, എ​ബി​ൻ, സാ​ബു പൗ​ലോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി​ൻ​സ​ൺ ചാ​ക്കോ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCbahrainErnakulam District Conference
News Summary - OICC Ernakulam District Conference
Next Story