Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​ക്കം...

വ​ക്കം പു​രു​ഷോ​ത്ത​മ​ന്റെ വി​യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
vakkom purushothaman
cancel

മ​നാ​മ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​വും മു​ൻ നി​യ​മ​സ​ഭ സ്പീ​ക്ക​റു​മാ​യി​രു​ന്ന വ​ക്കം പു​രു​ഷോ​ത്ത​മ​ന്റെ വി​യോ​ഗ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. താ​ഴെ​ത​ട്ടി​ൽ​നി​ന്ന് വ​ള​ർ​ന്നു​വ​ന്ന അ​ദ്ദേ​ഹം സ്വ​ന്തം ക​ഴി​വു​കൊ​ണ്ട് ഉ​യ​ർ​ന്നു​വ​ന്ന നേ​താ​വാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഡി.​സി.​സി പ്ര​സി​ഡ​ന്റ്‌, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്റ്‌ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

കോ​ൺ​ഗ്ര​സ്‌ പ്ര​സ്ഥാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​യാ​യി​രു​ന്നു. മൂ​ന്നു ത​വ​ണ മ​ന്ത്രി സ്ഥാ​നം ന​ൽ​കി കോ​ൺ​ഗ്ര​സ്‌ അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഴി​വു​ക​ളെ സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന​ത്തി​ന്‌ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ നേ​തൃ​ത്വം ന​ൽ​കി​യെ​ന്നും ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolesvakkam purushothaman
News Summary - OICC condoles death of Vakkam Purushotham
Next Story