Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.ഐ.സി.സി സെൻട്രൽ...

ഒ.ഐ.സി.സി സെൻട്രൽ മാർക്കറ്റ് കമ്മിറ്റി നിലവിൽ വന്നു

text_fields
bookmark_border
oicc central market committee leaders
cancel
camera_alt

ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

Listen to this Article

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ കെ.​സി. ഷ​മീ​മി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ലീ​സ്റ്റ്‌ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ ബി​നു കു​ന്ന​ന്താ​നം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​മേ​ഷ് ആ​നേ​രി, ട്ര​ഷ​ർ പ്ര​ദീ​പ്‌ മേ​പ്പ​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി ച​ന്ദ്ര​ൻ വ​ള​യം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി യു. ​മു​നീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി വി.​കെ. സി​ദ്ദീ​ഖ്, ടി.​പി. മ​ജീ​ദ്, നാ​സ​ർ കൊ​ല്ലം, എം.​എം. റ​ഷീ​ദ്, സെ​ക്ര​ട്ട​റി​മാ​രാ​യി രാ​ജീ​വ​ൻ അ​രൂ​ർ, മു​സ്ത​ഫ കാ​പ്പാ​ട്, സി.​എം. നാ​സ​ർ, ഷ​ജീ​ർ പേ​രാ​മ്പ്ര, നി​സാ​ർ, നി​ഷാ​ദ് പൊ​ന്നാ​നി, ട്ര​ഷ​റ​റാ​യി അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ​പ്പീ​ടി​ക, അ​സി. ട്ര​ഷ​റ​റാ​യി റി​യാ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oicc
News Summary - oicc central market committee
Next Story