Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​െഎ.സി.സി പാലക്കാട്...

ഒ.​െഎ.സി.സി പാലക്കാട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
ഒ.​െഎ.സി.സി പാലക്കാട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ
cancel
camera_alt???????????? ?????. ??????? ??????? ????????????? ??????????

മ​നാ​മ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​​െൻറ പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ർ, പൊ​ന്നാ​നി മ​ണ്ഡ​ല​ങ്ങ​ളി​ ലെ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്​ ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ട ു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​നു​മാ​യ അ​ഡ്വ. ചാ​ണ്ടി ഉ​മ്മ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ​ൽ​മാ​നി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ജോ​ജി ലാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ങ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കെ.​സി. ഫി​ലി​പ്, കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, ഒ.​ഐ.​സി.​സി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി പാ​റ​യി​ൽ, അ​ഷ്‌​റ​ഫ് മ​ർ​വ, സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ത്യൂ​സ് വാ​ള​ക്കു​ഴി, ജ​വാ​ദ് വ​ക്കം, യൂ​ത്ത്‌ വി​ങ് പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം അ​ദ്ഹം, കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​റ​ഫു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ജ​സ്​​റ്റി​ൻ ജേ​ക്ക​ബ്, ശ​ങ്ക​ര​പ്പി​ള്ള, എ​ബ്ര​ഹാം ശാ​മു​വേ​ൽ, ന​സീ​മു​ദ്ദീ​ൻ, രാ​ഘ​വ​ൻ ക​രി​ച്ചേ​രി, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, സു​രേ​ഷ് പു​ണ്ടൂ​ർ, സോ​വി​ച്ച​ൻ ചേ​ന്നാ​ട്ടു​ശ്ശേ​രി, ശം​സു​ദ്ദീ​ൻ പേ​ങ്ങാ​ട്ടി​രി, ര​ഞ്ജ​ൻ, ശാ​ക്കി​ർ തൃ​ത്താ​ല, സു​രേ​ഷ് പു​ണ്ടൂ​ർ, ഹു​സൈ​ൻ കൈ​ക്കു​ള​ത്ത്‌, റ​സാ​ഖ് കാ​ഞ്ഞി​ര​ക്ക​ട​വ​ത്ത്‌, നൗ​ഷാ​ദ്​ പു​തു​ന​ഗ​രം, ആ​കി​ഫ് നൂ​റ, ഷ​നൂ​ബ് ചെ​റു​തു​രു​ത്തി, ബി​വി​ൻ, അ​ജി പി. ​ജോ​യ്, അ​നൂ​പ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സ് സ്വാ​ഗ​ത​വും ഷാ​ജി ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCBahrain News
News Summary - oicc-bahrain-bahrain news
Next Story