Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദു​രി​ത​ബാ​ധി​ത​രെ...

ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ഒ.​ഐ.​സി.​സി

text_fields
bookmark_border
ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ഒ.​ഐ.​സി.​സി
cancel

മ​നാ​മ: തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലു​മു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി​യും രം​ഗ​ത്തെ​ത്തി. ക​ടു​ത്ത ത​ണു​പ്പി​ൽ വ​ല​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പു​തി​യ വ​സ്ത്ര​ങ്ങ​ളും ബ്ലാ​ങ്ക​റ്റു​ക​ളും ബെ​ഡ്ഷീ​റ്റു​ക​ളും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ശേ​ഖ​രി​ക്കും. സ​ഹ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 32195551, 38735808 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeyEarthquakbahrano.i.c.c.
Next Story