Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
OICC alappuzha district committee family meet
cancel
camera_alt

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല​വ​റ റ​സ്റ്റാ​റ​ന്റ് പാ​ർ​ട്ടി ഹാ​ളി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ആ​രം​ഭി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ്ര​വാ​സി​ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ന്നു. ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്റ്‌ മോ​ഹ​ൻ കു​മാ​ർ നൂ​റ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, ഒ.​ഐ.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ബോ​ബി പാ​റ​യി​ൽ, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ ദി​ലീ​ഷ് കു​മാ​ർ, വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​നു മാ​ത്യു, പ്ര​ദീ​പ്‌ മേ​പ്പ​യൂ​ർ, ദേ​ശീ​യ ചാ​രി​റ്റി വി​ഭാ​ഗം സെ​ക്ര​ട്ട​റി ജോ​യ് ചു​ന​ക്ക​ര, പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ബി ക​ളീ​ക്ക​ൽ, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, പ്രോ​ഗ്രാം ജോ​യ​ന്റ് ക​ൺ​വീ​ന​ർ സ​ന്തോ​ഷ്‌ ബാ​ബു, കോ​ഓ​ഡി​നേ​റ്റ​ർ തോ​മ​സ് ഫി​ലി​പ്പ്, രാ​കേ​ഷ് രാ​ജ​പ്പ​ൻ എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.

ഡോ. ​ല​ക്ഷ്മി ഗോ​വി​ന്ദ്, ശ്രീ​ല​യ, വൈ​ഷ്ണ​വി ര​മേ​ശ്‌, മാ​സ്റ്റ​ർ, സാ​ന്ദ്ര വ​ർ​ഗീ​സ് ജോ​ർ​ജ്, അ​രു​ൺ​രാ​ജ് എ​ന്നി​വ​ർ വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ മാ​ന്നാ​ർ, ബി​വി​ൻ വ​ർ​ഗീ​സ്‌, ദീ​പ​ക് പ്ര​ഭാ​ക​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നി തോ​മ​സ്, ജോ​സ്, ബി​നു എം. ​ഈ​പ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദീ​പ്തി ദാ​നി​യേ​ൽ, രാ​ജേ​ഷ് പെ​രും​കു​ഴി എ​ന്നി​വ​ർ പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു. ഒ.​ഐ.​സി.​സി ദേ​ശീ​യ നേ​താ​ക്ക​ളാ​യ ചെ​മ്പ​ൻ ജ​ലാ​ൽ, ഷ​മീം ന​ടു​വ​ണ്ണൂ​ർ, സു​നി​ൽ ചെ​റി​യാ​ൻ, സൈ​ദ് മു​ഹ​മ്മ​ദ്‌, ജ​വാ​ദ് വ​ക്കം, ഗി​രീ​ഷ് കാ​ളി​യ​ത്ത്, ജേ​ക്ക​ബ് തേ​ക്ക്തോ​ട്, നി​സാ​ർ കു​ന്നം​കു​ള​ത്തി​ൽ, മി​നി റോ​യ്, സ​ന്തോ​ഷ്‌ നാ​യ​ർ, ജോ​ജി കൊ​ട്ടി​യം, അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, സി​ജു പു​ന്ന​വേ​ലി, പി.​ടി. ജോ​സ​ഫ്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, ജാ​ലി​സ്, ര​ഞ്ജ​ൻ കേ​ച്ചേ​രി, നെ​ൽ​സ​ൺ വ​ർ​ഗീ​സ്‌, ര​ജി​ത് മൊ​ട്ട​പ്പാ​റ, ജോ​ണി ജോ​സ​ഫ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം പ്രോ​ഗ്രാ​മി​ന് മി​ക​വേ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു ചെ​ന്നി​ത്ത​ല സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCmeetBahrain News
News Summary - OICC alappuzha family meet
Next Story