Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല കു​ടും​ബ​സം​ഗ​മം 23ന്

text_fields
bookmark_border
ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല കു​ടും​ബ​സം​ഗ​മം 23ന്
cancel

​മ​നാ​മ: ഒ.​ഐ.​സി​സി ആ​ല​പ്പു​ഴ ജി​ല്ല കു​ടും​ബ​സം​ഗ​മം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ക​ല​വ​റ റ​സ്റ്റാ​റ​ന്‍റ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ത്തും. ഒ.​ഐ.​സി.​സി ബ​ഹ്റൈ​ൻ ദേ​ശീ​യ നേ​താ​ക്ക​ൾ, ഫ്ല​വേ​ഴ്സ് ടി.​വി ടോ​പ് സിം​ഗ​ർ സീ​സ​ൺ 4 ഫെ​യിം അ​ർ​ജു​ൻ രാ​ജ്, ഡി ​ഫോ​ർ ഡാ​ൻ​സ് ഫെ​യിം വൈ​ഷ്ണ​വി ര​മേ​ശ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ത​രം​ഗ് മ്യൂ​സി​ക് ബ​ഹ്റൈ​ന്റെ ക​രോ​ക്കെ ഗാ​ന​മേ​ള, മി​മി​ക്സ് പ​രേ​ഡ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഗെ​യിം​സ് എ​ന്നി​വ​യു​മു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ബി ക​ളി​യി​ക്ക​ൽ (33126098), സ​ന്തോ​ഷ് ബാ​ബു (39163509) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCBahrain Newsfamily meetup
News Summary - OICC Alappuzha District family meetup
Next Story