Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​ഡി​ഷ ട്രെ​യി​ൻ...

ഒ​ഡി​ഷ ട്രെ​യി​ൻ ദു​ര​ന്തം; ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​നു​ശോ​ച​ന​മ​റി​യി​ച്ചു

text_fields
bookmark_border
ഒ​ഡി​ഷ ട്രെ​യി​ൻ ദു​ര​ന്തം; ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​നു​ശോ​ച​ന​മ​റി​യി​ച്ചു
cancel
camera_alt

രാജാവ് ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ,പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ

മ​നാ​മ: ഒ​ഡി​ഷ​യി​ൽ 275 പേരുടെ മരണത്തിനിടയാക്കിയ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്​ ദ്രൗ​പ​ദി മു​ർ​മു​വി​നെ​ അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​നും ഇ​ര​ക​ൾ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കാ​നും ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ പെ​ട്ടെ​ന്ന് സു​ഖ​പ്പെ​ട​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Odishabahraintrain accidant
News Summary - Odisha train accidant
Next Story