Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുതിർന്ന മാധ്യമപ്രവർത്തകൻ സലാഹ് അഹമ്മദ് ഖാലിദ് അൽ മുഹറഖി നിര്യാതനായി
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകനും ബഹ്റൈൻ റേഡിയോ സ്റ്റേഷൻ മുൻ മേധാവിയുമായ സലാഹ് അഹമ്മദ് ഖാലിദ് അൽ മുഹറഖി നിര്യാതനായി.
ബഹ്റൈൻ ന്യൂസ് ഏജൻസി (ബി.എൻ.എ), ബഹ്റൈൻ റേഡിയോ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിര്യാണത്തിൽ ഇൻഫർമേഷൻ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം നൽകിയ സംഭാവനകൾ മൂല്യമുള്ളതാണെന്നും അതിനെ ബഹുമാനത്തോടെ ഓർമിക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.
Next Story

