Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന്യൂ ഇന്ത്യൻ സ്​കൂൾ...

ന്യൂ ഇന്ത്യൻ സ്​കൂൾ ചെയർമാൻ ടി.ടി. തോമസ്​ നിര്യാതനായി

text_fields
bookmark_border
ന്യൂ ഇന്ത്യൻ സ്​കൂൾ ചെയർമാൻ ടി.ടി. തോമസ്​  നിര്യാതനായി
cancel

മനാമ: ന്യൂ ഇന്ത്യൻ സ്​കൂൾ ചെയർമാനും പ്രമുഖ വ്യവസായിയുമായ ടി.ടി. തോമസ്​ (77) നിര്യാതനായി. ബഹ്​റൈൻ ​െഎ.പി.എസ്​ ചർച്ചി​​​െൻറ പ്രസിഡൻറായിരുന്നു. അസുഖത്തെ തുടർന്ന്​ ഏതാനും ദിവസം മുമ്പ്​ കിങ്​ ഹമദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf newsmalayalam newsptthomas
News Summary - obit-ptthomas-bahrain-gulf news
Next Story