Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 7:26 AM GMT Updated On
date_range 19 March 2023 7:26 AM GMTതിരുവനന്തപുരം സ്വദേശി നിര്യാതനായി
text_fieldscamera_alt
മുഹമ്മദ് ഇസ്മായിൽ കബീർ
മനാമ: തിരുവനന്തപുരം മണക്കാട് കല്ലാട്ട്മുക്ക് ഐശ്വര്യ നഗറിൽ എ.ആർ.എ 161 എയിൽ സ്വദേശി മുഹമ്മദ് ഇസ്മായിൽ കബീർ (56) ബഹ്റൈനിൽ നിര്യാതനായി. സൽമാബാദിലാണ് ജോലിചെയ്യുന്നത്.
മൃതദേഹം ബഹ്റൈൻ സൽമാനിയ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ബി.കെ.എസ്.എഫ് പ്രവർത്തകർ ചെയ്തുവരുന്നു.
Next Story