Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ 40 വർഷത്തോളം...

ബഹ്റൈനിൽ 40 വർഷത്തോളം പ്രവാസിയായിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ബഹ്റൈനിൽ 40 വർഷത്തോളം പ്രവാസിയായിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടിൽ നിര്യാതനായി
cancel
camera_alt

സു​രേ​ഷ്

ഗീ​വ​ർ​ഗീ​സ്

മ​നാ​മ: ബ​ഹ്റൈ​നി​ൽ 40 വ​ർ​ഷ​ത്തോ​ളം പ്ര​വാ​സി​യാ​യി​രു​ന്ന ചേ​പ്പാ​ട് സ്വ​ദേ​ശി സു​രേ​ഷ് ഗീ​വ​ർ​ഗീ​സ് (69) തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന്ത​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് നാ​ട്ടി​ലേ​ക്ക് തി​രി​കെ​പ്പോ​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്റ്റാ​ച്യൂ ഉ​പ്പ​ളം റോ​ഡ് തു​രു​ത്തി​യി​ൽ സു​മേ​ഷ് വി​ല്ല​യി​ലാ​യി​രു​ന്നു താ​മ​സം. ആ​ദ്യ​കാ​ല​ത്ത് മ​ല​യാ​ള​പ​ത്ര​ങ്ങ​ളു​ടെ​യും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും ബ​ഹ്‌​റൈ​നി​ലെ ഏ​ജ​ന്റാ​യി​രു​ന്നു സു​രേ​ഷ്.

മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ന് എ​തി​ർ​വ​ശം സ്റ്റാ​ച്യൂ ജ​ങ്ഷ​ന് സ​മീ​പം ഉ​പ്പ​ളം റോ​ഡി​ലു​ള്ള സ്വ​വ​സ​തി​യി​ൽ​വെ​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട് മ​ണി​ക്ക് സ്വ​ദേ​ശ​മാ​യ ചേ​പ്പാ​ട് (ഹ​രി​പ്പാ​ടി​നും കാ​യം​കു​ള​ത്തി​നു​മി​ട​യി​ലു​ള്ള പ്ര​ദേ​ശം) ‘തു​രു​ത്തി’​യി​ൽ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. അ​ഞ്ചു​മ​ണി​യോ​ടെ ചേ​പ്പാ​ട് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ക്കും. ഭാര്യ: മെഴ്സി ഗീവർഗീസ്. മക്കൾ: സുമേഷ് ഗീവർഗീസ്(യു.കെ), സുമേത ജോയൽ (കാനഡ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram nativeobit newsBahrainexpatriate
News Summary - obit news-Thiruvananthapuram
Next Story