Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 7:37 AM GMT Updated On
date_range 19 March 2023 7:37 AM GMTകണ്ണൂർ സ്വദേശി നിര്യാതനായി
text_fieldscamera_alt
ഷീജിത്ത്
മനാമ: ബി.ഡി.എഫ് ജീവനക്കാരനായിരുന്ന കെ.സി. ഷീജിത്ത് (51) സൽമാനിയ ആശുപത്രിയിൽ നിര്യാതനായി. കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂർ മാമ്പ കുഴിമ്പാലോട് ചോടവീട്ടിൽ ഗോപാലന്റെയും കൗസല്യയുടെയും മകനാണ്. ഭാര്യ: ജിഷ. കണ്ണൂർ തലവിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ശ്രാവൺ മകനാണ്.
Next Story