മലയാളി യുവാവ് ജീവനൊടുക്കിയ നിലയില്‍

08:39 AM
12/01/2018
മനാമ: തൃശൂര്‍ സ്വദേശി വിബിന്‍ വേളയില്‍ ബാബുരാജിനെ (31)ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ടൂബ്ലിയിലെ അലുമിനിയം കമ്പനിയില്‍ ജീവനക്കാരനായിരുന്നു.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമം പുരോഗമിക്കുന്നു. 
COMMENTS