കൊ​ടു​വ​ള്ളി സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്‌​റൈ​നി​ൽ നിര്യാതനായി

11:58 AM
12/11/2019
മു​ഹ​മ്മ​ദ് ഷാ​ഫി

മ​നാ​മ: ര​ണ്ട​ര മാ​സം മു​മ്പ്​ ബ​ഹ്‌​റൈ​നി​ൽ ജോ​ലി​ക്കെ​ത്തി​യ കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി കൊ​ടു​വ​ള്ളി ഉ​ളി​യാ​ട​ൻ കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (മാ​നു -31) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​യോ​ടെ സാ​റി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ്​ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച​ത്.

ക​ഫ​റ്റീ​രി​യ​യി​ലാ​യി​രു​ന്നു ജോ​ലി.  പി​താ​വ്: അ​ബ്​​ദു​റ​ഹി​മാ​ൻ. മാ​താ​വ്: ന​ബീ​സ. ഭാ​ര്യ: ന​സ് ല. ​മ​ക​ൾ: ഇ​സ അ​ന്നി​സ (ഒ​ന്ന​ര വ​യ​സ്സ്). സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​മ്മു ഷി​ൻ​വാ​ൻ, ന​ജ്മു​ന്നി​സ, ഹൈ​റു​ന്നി​സ.മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി.  

Loading...
COMMENTS