Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി മ​ല​യാ​ളി...

പ്ര​വാ​സി മ​ല​യാ​ളി ഉ​റ​ക്ക​ത്തി​നി​ട​യി​ൽ മ​രി​ച്ചു

text_fields
bookmark_border
പ്ര​വാ​സി മ​ല​യാ​ളി ഉ​റ​ക്ക​ത്തി​നി​ട​യി​ൽ മ​രി​ച്ചു
cancel
camera_alt??????????????
മ​നാ​മ: ബ​ഹ്റൈ​നി​ൽ പ്ര​വാ​സി മ​ല​യാ​ളി ഉ​റ​ക്ക​ത്തി​നി​ട​യി​ൽ മ​രി​ച്ചു. മ​ല​പ്പു​റം അ​പ്ഹി​ൽ സ്വ​ദേ​ശി ശ്രീ​നി​വാ​സ​ൻ (52) ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ച താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വ​ർ​ഷ​ങ്ങ​ളാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​ണ്. ഭാ​ര്യ: ബി​ന്ദു, ര​ണ്ട് മ​ക്ക​ളു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf newsmalayalam news
News Summary - obit-bahrain-gulf news
Next Story