Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃദയാഘാതം: തളിപറമ്പ്​...

ഹൃദയാഘാതം: തളിപറമ്പ്​ സ്വദേശി മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം:  തളിപറമ്പ്​ സ്വദേശി  മരിച്ചു
cancel

മനാമ: ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ തളിപറമ്പ്​ സ്വദേശി കുഴഞ്ഞുവീണ്​ മരിച്ചു. തളിപറമ്പ്​ ചെറുകുന്നൻ കൊക്ക സ ്വദേശി സി.കെ അയ്യൂബ്​ (48) ആണ്​ മരിച്ചത്​. ഭാര്യ: തൻസീറ. മകൻ ആസിഫ്​ അലി. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ​േജാലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിൽക്കൊണ്ട​്​ പോകുന്നതിനുള്ള നടപടിക്രമം ആരംഭിച്ചതായി ബന്​ധുക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf newsmalayalam news
News Summary - obit-bahrain-gulf news
Next Story