Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഞ്ഞപ്പിത്തം ബാധിച്ച് ഗർഭിണി നിര്യാതയായി
text_fieldsbookmark_border
മനാമ: മംഗലാപുരം സ്വദേശി അബൂബക്കറിെൻറ ഭാര്യ സമീറ (23) മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നിര്യാതയായി. അഞ്ചുമാസം ഗർഭിണിയായിരുന്നു. അബൂബക്കർ അദ്ലിയ പാലസ് ബുട്ടീഖ് ഹോട്ടലിൽ ജോലിക്കാരനാണ്. കഴിഞ്ഞ മാസം 17നാണ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതിനുമുമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും അസുഖം കണ്ടെത്താനായിരുന്നില്ല. ഇത് രോഗം മൂർഛിക്കുന്നതിന് കാരണമായി. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മയ്യിത്ത് നമസ്കാരം ഇന്ന് 3.30ന് കുവൈത്ത് പള്ളിയിൽ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
