Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യം നഴ്സിങ് ദിനം ആചരിച്ചു
text_fieldsbookmark_border
മനാമ: രാജ്യം അന്താരാഷ്ട്ര നഴ്സിങ് ദിനം ആചരിച്ചു. ‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി’ എന്ന പ്രമേയത്തിലാണ് ഈ വർഷം അന്താരാഷ്ട്ര തലത്തിൽ നഴ്സിങ് ദിനാചരണം നടന്നത്. സമഗ്രമായ ആരോഗ്യ പരിരക്ഷ കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി, രോഗികളെ പരിചരിക്കുന്ന നഴ്സിങ് സ്റ്റാഫിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുകയാണ് ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. വെല്ലുവിളികളും ബുദ്ധിമുട്ടുകളും അവഗണിച്ച് നഴ്സിങ് തൊഴിലിലേർപ്പെടുന്നവരെ ആരോഗ്യ മന്ത്രാലയം അഭിനന്ദിച്ചു.
Next Story

