Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷിഫ അല്‍ജസീറയില്‍...

ഷിഫ അല്‍ജസീറയില്‍ നഴ്‌സസ് ദിനം ആഘോഷിച്ചു

text_fields
bookmark_border
ഷിഫ അല്‍ജസീറയില്‍ നഴ്‌സസ് ദിനം ആഘോഷിച്ചു
cancel
camera_alt

ഷി​ഫ അ​ല്‍ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ലോ​ക ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷം

Listen to this Article

മ​നാ​മ: വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളോ​ടെ ഷി​ഫ അ​ല്‍ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ലോ​ക ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു. അ​നു​ഭ​വം പ​ങ്കു​വെ​ക്ക​ല്‍, മെ​ഴു​കു​തി​രി ക​ത്തി​ക്ക​ല്‍, പ്ര​തി​ജ്ഞ​യെ​ടു​ക്ക​ല്‍, റാ​ഫി​ള്‍ ഡ്രോ, ​കേ​ക്ക് ക​ട്ടി​ങ്​ എ​ന്നി​വ അ​ര​ങ്ങേ​റി. ഷി​ഫ മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ല്‍മാ​ന്‍ ഗ​രീ​ബ്, മെ​ഡി​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​ഷം​നാ​ദ്, ഡോ​ക്ട​ര്‍മാ​രാ​യ ഡോ. ​കു​ഞ്ഞി​മൂ​സ, ഡോ. ​പ്ര​ദീ​പ്, ഡോ. ​സ്വ​പ്ന, ഡോ. ​ബി​ന്‍സി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സി​സ്റ്റ​ര്‍മാ​രാ​യ ജോ​സി​ല്‍, ബി​നു എ​ന്നി​വ​ര്‍ അ​നു​ഭ​വം പ​ങ്കു​വെ​ച്ചു. മെ​ഴു​കു​തി​രി ക​ത്തി​ക്ക​ലി​ന് സി​സ്റ്റ​ര്‍മാ​രാ​യ അ​ച്ചാ​മ്മ, ജോ​സി​ല്‍, ലി​സി, ഓ​മ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. നി​ഷ തോ​മ​സ് പ്ര​തി​ജ്ഞ ചൊ​ല്ലി. സി​സ്റ്റ​ര്‍ പി.​ആ​ര്‍. സൗ​മ്യ ഗാ​നം ആ​ല​പി​ച്ചു. ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ ഡോ​ക്ട​ര്‍മാ​രും ന​ഴ്‌​സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ന​ഴ്‌​സു​മാ​രെ റോ​സാ​പ്പൂ ന​ല്‍കി സ്വീ​ക​രി​ച്ചു.

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് സം​ഘ​ടി​പ്പി​ച്ച റാ​ഫി​ള്‍ ഡ്രോ​യി​ല്‍ 11 ന​ഴ്‌​സു​മാ​ര്‍ വി​ജ​യി​ക​ളാ​യി. സി​സ്റ്റ​ര്‍ റെ​ജി​ന, ആ​ന്‍സി എ​ന്നി​വ​ര്‍ അ​വ​താ​ര​ക​രാ​യി. സി​സ്റ്റ​ര്‍ ആ​ന്‍സി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
TAGS:Nurses' Day Shifa Al Jazeera 
News Summary - Nurses' Day was celebrated in Shifa Al Jazeera
Next Story