Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനഴ്‌സസ് ദിനം ആഘോഷിച്ചു

നഴ്‌സസ് ദിനം ആഘോഷിച്ചു

text_fields
bookmark_border
നഴ്‌സസ് ദിനം ആഘോഷിച്ചു
cancel
camera_alt

റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിൽ നടന്ന ആഘോഷത്തിൽ നിന്ന്

മനാമ: റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. ആരോഗ്യരംഗത്ത് നഴ്‌സുമാർ ചെയ്യുന്ന അമൂല്യമായ സേവനങ്ങളെ ആദരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ എല്ലാ നഴ്‌സുമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും സജീവമായി പങ്കെടുത്തു. ഡയറക്ടർ നിഷാ ശിവദാസൻ, ജനറൽ മാനേജർ ബിബിൻ രാജേഷ്, അഡ്മിനിസ്ട്രേറ്റർ ആൽബിൻ ടി. ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പ്രതിനിധികളായി മൻസൂർ, അഭിലാഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി എല്ലാ നഴ്‌സുമാരെയും ആദരിച്ചു. അവരുടെ സമർപ്പണത്തിനും സേവനത്തിനും നന്ദി രേഖപ്പെടുത്തുന്നതിനായി സമ്മാനങ്ങൾ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationNurses DayBahrain
News Summary - Nurses Day celebrated.
Next Story