Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നൃത്യ2023 മോഹിനിയാട്ടം അരങ്ങേറ്റം
text_fieldsbookmark_border
നൃത്യ2023 മോഹിനിയാട്ടം അരങ്ങേറ്റം
മനാമ: കലാമണ്ഡലം ബിനി സജീവന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച സൈറ എലിസബത്ത് ബിജു, അനന്യ രാജശേഖര്‍, മാളവിക നായര്‍, മിഖേലെ പ്രിന്‍സ് എന്നീ വിദ്യാർഥിനികളുടെ മോഹിനിയാട്ടത്തിന്റെ അരങ്ങേറ്റം മനാമ കെ.സി.എ ഹാളില്‍ നടന്നു. സന്തോഷ് കൈലാഷ് മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍, സുധീര്‍ തിരുനിലത്ത്, റവ. മാത്യു ചാക്കോ, ഹരീഷ് നായര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

