Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൻ.​പി.​എ​ഫ്...

എ​ൻ.​പി.​എ​ഫ് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്

text_fields
bookmark_border
എ​ൻ.​പി.​എ​ഫ് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്
cancel
camera_alt

എ​ൻ.​പി.​എ​ഫ് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് വി​ജ​യി​ക​ൾ

മ​നാ​മ: നൂ​റ​നാ​ട് പ്ര​വാ​സി ഫോ​റം ബ​ഹ്‌​റൈ​നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ.​പി.​എ​ഫ് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. റി​ഫ സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ബ​ഹ്‌​റൈ​നി​ലെ എ​ട്ടു പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ടീം ​എ.​എ​സ്.​ബി ജേ​താ​ക്ക​ളാ​യി. ടീം ​ത​റോ​ൾ സി.​സി. റ​ണ്ണേ​ഴ്സ്അ​പ്പു​മാ​യി.

ടൂ​ർ​ണ​മെ​ന്റി​ന് നൂ​റ​നാ​ട് പ്ര​വാ​സി ഫോ​റം സെ​ക്ര​ട്ട​റി മ​ധു താ​നു​വേ​ലി​ൽ, കോ​ഓ​ഡി​നേ​റ്റ​ർ സു​ജി​ത് കു​റു​പ്പ്, പ്ര​ദീ​പ്‌ മു​ര​ളീ​ധ​ർ, പ്ര​ശാ​ന്ത് മു​ര​ളീ​ധ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് കെ.​ആ​ർ. നാ​യ​ർ, മോ​ഹ​ൻ കു​മാ​ർ നൂ​റ​നാ​ട്, സു​നി​ൽ കു​റ്റി​ക്കാ​ട​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രോ​ഫി കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Premier LeagueCricket TournamentNPF
News Summary - NPF Premier League Cricket Tournament
Next Story