Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവഴിയരികില്‍...

വഴിയരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് നോട്ടീസ് പതിച്ചു

text_fields
bookmark_border
വഴിയരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് നോട്ടീസ് പതിച്ചു
cancel

മനാമ: ഹമലയില്‍ വഴിയരികിലും തുറസ്സായ സ്ഥലങ്ങളിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറുകള്‍ എടുത്തുനീക്കുന്നതി​െൻറ ഭാഗമായി ഉടമകള്‍ക്കുള്ള അറിയിപ്പ് വാഹനങ്ങള്‍ക്കുമേല്‍ പതിച്ചതായി ദക്ഷിണ മേഖല മുനിസിപ്പല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒഴിവാക്കാനുള്ള വാഹനങ്ങളാണ് പലയിടങ്ങളിലായി നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പെട്ടത്. ഇതി​െൻറ അടിസ്ഥാനത്തില്‍ 96 വാഹനങ്ങളിലാണ‍് നോട്ടീസ് പതിച്ചത്. വാഹന ഉടമകള്‍ ഇവ നീക്കം ചെയ്​തിട്ടില്ലെങ്കില്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്യുകയും ഉടമകളില്‍നിന്നും പിഴ ഈടാക്കുകയും ചെയ്യും. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് സമീപം ഇത്തരം വാഹനങ്ങള്‍ ക െണ്ടത്തിയാല്‍ അധികൃതരെ അറിയിക്കണമെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadNoticescars parked
Next Story