Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോ​ർ​തേ​ൺ...

നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ്​ അ​ണു​ന​ശീ​ക​ര​ണ കാ​മ്പ​യി​ൻ തു​ട​ങ്ങി

text_fields
bookmark_border
നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ്​ അ​ണു​ന​ശീ​ക​ര​ണ കാ​മ്പ​യി​ൻ തു​ട​ങ്ങി
cancel
camera_alt?????????? ???????????????? ??????????????? ??????????? ???????????? ??????????????????

മ​നാ​മ: കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ്​ അ​ണു​ന​ശീ​ക​ര​ണ കാ​മ്പ​യി​ൻ തു​ട​ങ്ങി. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ അ​ണു​ന​ശീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക​യാ​ണ്​ കാ​മ്പ​യി​​െൻറ ല​ക്ഷ്യം. കോ​വി​ഡി​നെ​തി​രാ​യ രാ​ജ്യ​ത്തി​​െൻറ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച നോ​ർ​തേ​ൺ ഗ​വ​ർ​ണ​ർ അ​ലി ബി​ൻ അ​ൽ ശൈ​ഖ്​ അ​ബ്​​ദു​ൽ​ഹു​സൈ​ൻ അ​ൽ അ​സ്​​ഫൂ​ർ പ​റ​ഞ്ഞു.

 കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ബ​ഹ്​​റൈ​ൻ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ ഗ​വ​ർ​ണ​ർ പ്ര​ശം​സി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​, നോ​ർ​തേ​ൺ ഗ​വ​ർ​ണറേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​ടെ​യും എം.​പി​മാ​രു​ടെ​യും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും എ​ൻ.​ജി.​ഒ​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - nortehern-governorate-bahrain-gulf news
Next Story