Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭക്ഷ്യ കിറ്റുകൾ നൽകി
text_fieldsbookmark_border
മനാമ: ബഹ്റൈൻ കേരളീയ സമാജം കേന്ദ്രമായി പ്രവർത്തിക്കുന്ന നോർക്ക കോവിഡ് ഹെൽപ് െഡസ്ക് വഴി നൽകുന്ന ഭക്ഷ്യ കിറ്റ് പദ്ധതിയിലേക്ക് അസീൽ സൂപ്പർമാർക്കറ്റ് 25 ഫുഡ് കിറ്റുകൾ നൽകി. കെ. അബ്ദുൽറഹ്മാനിൽനിന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള കിറ്റുകൾ ഏറ്റുവാങ്ങി. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ചാരിറ്റി- നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
