Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മാ​ജ​ത്തി​ലെ...

സ​മാ​ജ​ത്തി​ലെ നോ​ർ​ക്ക സേ​വ​ന​ങ്ങ​ൾ അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി

text_fields
bookmark_border
സ​മാ​ജ​ത്തി​ലെ നോ​ർ​ക്ക സേ​വ​ന​ങ്ങ​ൾ അ​ടു​ത്ത   അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി
cancel
camera_alt

അം​ഗീ​കാ​ര​പ​ത്രം ഹെ​ൽ​പ്‌ ​െഡ​സ്‌​ക് ക​ൺ​വീ​ന​ർ രാ​ജേ​ഷ് ചേ​രാ​വ​ള്ളി നോ​ർ​ക്ക സി.​ഇ.​ഒ ഹ​രി​കൃ​ഷ്ണ​ൻ
ന​മ്പൂ​തി​രി​യി​ൽ​നി​ന്ന്​ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഹെ​ൽ​പ് ഡ​സ്‌​ക് സേ​വ​ന​ങ്ങ​ൾ അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​യു​ള്ള അം​ഗീ​കാ​രം നോ​ർ​ക്ക ഓ​ഫി​സി​ൽ നി​ന്നും ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ൻ​റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ൾ തി​രു​വ​ന്ത​പു​രം നോ​ർ​ക്ക ഓ​ഫി​സി​ൽ നി​ന്നും സ​മാ​ജം നോ​ർ​ക്ക ഹെ​ൽ​പ്‌ ​െഡ​സ്‌​ക് ക​ൺ​വീ​ന​ർ രാ​ജേ​ഷ് ചേ​രാ​വ​ള്ളി, നോ​ർ​ക്ക സി.​ഇ.​ഒ ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യി​ൽ നി​ന്നും സ്വീ​ക​രി​ച്ചു.

നേ​ർ​ക്ക റൂ​ട്ട്സ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡി. ​ജ​ഗ​തീ​ഷ്, അ​സി. മാ​നേ​ജ​ർ ശ്രീ​ല​ത എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ സ​മാ​ജ​ത്തി​ലെ നോ​ർ​ക്ക ഹെ​ൽ​പ്‌ ​െഡ​സ്ക്കി​ൽ ഇ​തി​ന​കം ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ക്ഷേ​മ​നി​ധി കാ​ർ​ഡു​ക​ളും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് ആ​റു മു​ത​ൽ എ​ട്ടു വ​രെ ന​ൽ​കു​ന്നു​ണ്ട്. നോ​ർ​ക്ക ആം​ബു​ല​ൻ​സ് സേ​വ​നം, നി​യ​മ സ​ഹാ​യം തു​ട​ങ്ങി​യ വി​വി​ധ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം വൈ​സ് പ്ര​സി​ഡ​ൻ​റ് ദേ​വ​ദാ​സ് കു​ന്ന​ത്ത് (‭39449287‬), ചാ​രി​റ്റി- നോ​ർ​ക്ക ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​ടി. സ​ലിം (33750999) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:extendedNorka Root
Next Story