Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോർക തിരിച്ചറിയൽ...

നോർക തിരിച്ചറിയൽ കാർഡുകളുടെ വിതരണം ജനുവരി 15 മുതല്‍ 

text_fields
bookmark_border
നോർക തിരിച്ചറിയൽ കാർഡുകളുടെ വിതരണം ജനുവരി 15 മുതല്‍ 
cancel
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിലൂടെ രജിസ്​റ്റർ ചെയ്ത നോർക തിരിച്ചറിയൽ കാർഡുകൾ വിതരണത്തിനായി സമാജത്തിൽ എത്തിയതായി വൈസ്  പ്രസിഡൻറ്​ ആഷ്‌ലി ജോർജ്, ജനറല്‍ സെക്രട്ടറി എൻ.കെ വീരമണി, നോർക സെൽ കൺവീനർ എം. കെ സിറാജുദീൻ എന്നിവർ അറിയിച്ചു. കാർഡുകള്‍ തരംതിരിക്കുന്നതിന് നിശ്ചിത സമയം ആവശ്യമായതിനാല്‍ ജനുവരി 15 മുതലാണ്​  വിതരണം ചെയ്യുക. കഴിഞ്ഞ കുറെ മാസങ്ങളായി ആയിരക്കണക്കിന് അപേക്ഷകൾ കെട്ടികിടക്കുന്നുണ്ടായിരുന്നു. പുതിയ ‘നോർക റൂട്​സ്’ കമ്മിറ്റിയും പ്രവാസി കമ്മീഷനും നിലവിൽ വന്നപ്പോൾ ഇത് പരിഹരിക്കുന്നതിന്  മുൻഗണന നൽകിയതി​​െൻറ  ഭാഗമായാണ് സമാജം വഴി അപേക്ഷ സമർപ്പിച്ചവരുടെ  കാർഡുകൾ തയാറായതെന്നും ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsnorka id cards
News Summary - norka card-bahrin-gulf news
Next Story